KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ സുരക്ഷ പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പെരുവട്ടൂർ യൂണിറ്റിന് കോവിഡ്- പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഒക്സീ മീറ്ററുകൾ നിയുക്ത MLA കാനത്തിൽ ജമീല സുരക്ഷ ചെയർമാൻ പി വി സത്യന് കൈമാറി. കോവിഡാനന്തരം വീടുകൾ അണു നശീകരണം നടത്തുന്നതിനും ജീവത ശൈലി രോഗങ്ങളായ ഷുഗർ, പ്രഷർ പരിശോധനകളുമായി സുരക്ഷ വളന്റീയർമാർ സജീവമായി രംഗത്തുണ്ട്. CPI(M) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ്  ,സുരക്ഷ കൺവീനർ ജിജീഷ് എം, ട്രഷറർ യു. കെ അജേഷ് എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *