KOYILANDY DIARY

The Perfect News Portal

പെന്‍ഷന്‍ അദാലത്ത് നടത്തുന്നു

പയ്യോളി: തിക്കോടി ഫീഷറീസ് ഓഫീസില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതി പരിഹരിക്കാനായി അദാലത്ത് നടത്തുന്നു. ജൂലൈ  നാലിന് രാവിലെ പത്ത് മണിക്ക് മൂടാടി പഞ്ചായത്ത്  ഹാളിലാണ് അദാലത്ത്. ഫോണ്‍: 9446859336.

Leave a Reply

Your email address will not be published. Required fields are marked *