KOYILANDY DIARY

The Perfect News Portal

പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി സൗത്ത് ഏരിയാ കുടുംബസംഗമം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി സൗത്ത് ഏരിയാ കുടുംബസംഗമം ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.ബി. രവീന്ദ്രന്‍ ആരോഗ്യ ക്ലാസെടുത്തു. പി. ഗംഗാധരന്‍, കെ. കരുണന്‍, പി.എന്‍. ഗോപിനാഥന്‍, പി. സുധാകരന്‍, എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *