KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി ചാത്തോത്ത് മീത്തൽ അമ്മാളു അമ്മ (87)


കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ ചാത്തോത്ത് മീത്തൽ അച്ചുതൻ നായരുടെ ഭാര്യ അമ്മാളു അമ്മ (87) നിര്യാതയായി. മക്കൾ: സി.എം.ബാലൻ നായർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ), മീനാക്ഷി, ഗംഗാധരൻ (റിട്ട. ലൈബ്രേറിയൻ, ജില്ലാ ലൈബ്രറി കോഴിക്കോട്), രാമകൃഷ്ണൻ, ലീല, ശാന്ത, (സി.എ.മജിസ്ട്രേറ്റ് കോടതി കോഴിക്കോട്). മരുമക്കൾ: രമ, ഗോവിന്ദൻ നായർ, ആനന്ദവല്ലി, ലിജി, രാജൻ, മോഹനൻ.

Leave a Reply

Your email address will not be published. Required fields are marked *