KOYILANDY DIARY

The Perfect News Portal

പാസ്‌പോര്‍ട്ട് മേള 22-ന്

കോഴിക്കോട്: കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുകീഴിലെ വടകര, വെസ്റ്റ്ഹില്‍, കണ്ണൂര്‍, പയ്യന്നൂര്‍ സേവാകേന്ദ്രങ്ങളില്‍ 22-ന് ശനിയാഴ്ച പാസ്‌പോര്‍ട്ട് മേള നടക്കും. അപേക്ഷകര്‍ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *