KOYILANDY DIARY

The Perfect News Portal

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു

വടകര: വടകര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ 19-ന് കാലത്ത് 11-ന് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടക്കും. ബിരുദവും പി.ജി.ഡി.സി.എ.യും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *