KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പള്ളിപ്പറമ്പിൽ നാരായണി (90)

കൊയിലാണ്ടി: പള്ളിപ്പറമ്പിൽ പരേതനായ ചെക്കിണിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, വസന്ത, കമല, ശിവരാമൻ, ബാലകൃഷ്ണൻ, പ്രകാശൻ (കുവൈറ്റ്‌ ), ലത. മരുമക്കൾ: ചോയി,  ചേലിയ, പരേതനായ ശങ്കരൻ കുറുവങ്ങാട്, ബാബു വെങ്ങാലി, വസന്ത, ലളിത, വനജ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *