KOYILANDY DIARY

The Perfect News Portal

പന്തലായനി പുതുക്കുടി മീത്തൽ ദാക്ഷായണി (65)

കൊയിലാണ്ടി: പന്തലായനി പുതുക്കുടി മീത്തൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദാക്ഷായണി (65) നിര്യാതയായി. മക്കൾ: പ്രസീത, പ്രതിഭ. മരുമക്കൾ: ഗിരീഷ്, ദിലീപ്. സഹോദരങ്ങൾ: ബാലൻ നായർ, ഉണ്ണി നായർ, പരേതയായ മാലിനി. സഞ്ചയനം: ശനിയാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *