KOYILANDY DIARY

The Perfect News Portal

പന്തലായനിയില്‍ തെരുവ്നായ ശല്യംരൂക്ഷം

പന്തലായനിയിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യംരൂക്ഷമായിരിക്കുകയാണ്
പുലര്‍ച്ചെ ജോലിക്കു പൊവുന്നവരാണ് കൂടുതലായും തെരുവ്നായകളുടെ ആക്രമണത്തിനു ഇരയാവുത്
ഇരുചക്ര വാഹനങ്ങള്‍ക്കുപിന്നാലെ കുരച്ചുകൊണ്ട്ഓടുന്നത് പതിവാണ് കൂടാതെ റെയില്‍വേസ്റ്റേഷന്‍ പരിസരവും
തെരുവ്നായകളുടെ വിഹാര കേന്ദ്രങ്ങളാണ്