KOYILANDY DIARY

The Perfect News Portal

പനി ബാധിച്ചു മരിച്ചു

കൊയിലാണ്ടി: പനി ബാധിച്ച് കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരണമടഞ്ഞു. കരയാട് തറമ്മലങ്ങാടി നമ്പ്രത്ത് സതീശ് ബാബു (54) ആണ് മരണമടഞ്ഞത്. വടകര ഡി. ഇ. ഒ. ഓഫീസിലെ സീനിയർ ക്ലാർക്കായിരുന്നു.
ഭാര്യ. ദിപ്തി, (ടീച്ചർ സി.കെ.ജി.സ്കുൾ ചിങ്ങപുരം) മകൾ: പത്മപ്രിയ, ( സി.കെ.ജി.സ്കൂൾ ചിങ്ങ പുരം) സഹോദരങ്ങൾ വേണുഗോപാലൻ (റിട്ട. റവന്യൂ ) ഹരികൃഷ്ണൻ (പി. ഇ. ടി. സാമൂതിരി സ്കൂൾ കോഴിക്കോട്) മനോജ് കുമാർ (ടീച്ചർ ചിങ്ങപുരം)

Leave a Reply

Your email address will not be published. Required fields are marked *