KOYILANDY DIARY

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി: പന്തലായനി നാണാത്ത് മീത്തൽ കല്യാണി അമ്മ (100) നിര്യാതയായി. ഭർത്താവ് പരേതനായ കേളുക്കുട്ടി നായർ. മക്കൾ: രാഘവൻ നായർ, മാധവി, കൃഷ്ണൻ, ബാലൻ. മരുമക്കൾ: ദേവി, പരേതനായ വേലായുധൻ, രാഗിണി (ബാലുശ്ശേരി), സരോജിനി (പെരുവട്ടൂർ). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *