KOYILANDY DIARY

The Perfect News Portal

നിഷ മനീഷിനെ അനുമോദിച്ചു

കൊയിലാണ്ടി: അനുമോദിച്ചു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജില്ല ലോങ്ങ്‌ ജംമ്പിൽ സ്വർണ്ണ മെഡൽ ജേതാവായ നിഷ മനീഷിനെ കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു ഓഫീസിൽ നടന്ന ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസിൽ നിന്നും പിതാവ് മലബാർ ചിപ്പിസ് ഉടമ പി കെ മനീഷ് ഏറ്റു വാങ്ങി പി കെ ഷുഹൈബ്. പി ചന്ദ്രൻ. കെ വി റഫീഖ്  ഗോപാലകൃഷ്ണൻ, സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും ട്രഷറർ കെ ദിനേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *