KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം ആര്യച്ചാലിൽ (സ്മൃതി) പരേതനായ ടി.പി.വേണുഗോപാലന്റെ (റിട്ട. ആർമി റെഡിക്കൽ കോർ) ഭാര്യ തങ്കം (65) (റിട്ട. കോഫി ബോർഡ്) നിര്യാതയായി. മക്കൾ: ജയ (ക്രൈംബ്രാഞ്ച്), പ്രിയ (ആസ്ട്രേലിയ), മായ. മരുമക്കൾ: രവീന്ദ്രൻ പി.കെ (കല്പറ്റ അർബൻ ബാങ്ക്), മനോജ് (ആസ് ട്രേലിയ), പ്രവീൺ (സൗദി). സഹോദരങ്ങൾ: രാധാമണി, രേണുക, പരേതനായ സത്യൻ.സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *