KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: റിട്ട. സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ എം.പി നാരായണന്റെ (അനുഗ്രഹ്, പയ്യോളി) ഭാര്യ സി. അംബുജാക്ഷി (67)(റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതയായി. മക്കൾ: എം.പി അനുരൂപ്, ( രാഷ്ട്രദീപിക റിപ്പോർട്ടർ, പയ്യോളി.) പരേതയായ അനുപമ. മരുമകൾ. ശ്രീലക്ഷ്മി. സഹോദരങ്ങൾ: അഡ്വ. ചെമ്മന ഹരിദാസ് (കാപ്പാട്), ടി. ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ്, പൂനൂർ ചെറുപാലം യു.പി സ്കൂൾ), വനജാക്ഷി, പരേതനായ ചെമ്മന ടി ശിവദാസ് (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ).  സംസ്കാരം ഇന്ന് ഉച്ചക്ക്  ഒരു മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *