KOYILANDY DIARY

The Perfect News Portal

നികുതി അടക്കണം

കൊയിലാണ്ടി: 2014 ഏപ്രിൽ ആറു മുതൽ രജിസ്റ്റർ ചെയ്ത മോട്ടോർകാബ്, ടുറിസ്റ്റ് കാബ് വിഭാഗം വാഹനങ്ങളുടെ നികുതിയുടെ ആദ്യ ഗഡു ജൂൺ 10 നു ള്ളിൽ അടക്കണം. അഞ്ചു വർഷത്തെ നികുതി അടച്ചവർക്കും ബാക്കി പത്തു വർഷത്തെ നികുതി അധിക ടാക്സോ, വാർഷിക പലിശയോ ഇല്ലാതെ അഞ്ച് തുല്യ തവണകളായി അടയ്ക്കാമെന്നാണ് സർക്കാർ ഉത്തരവെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *