KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പറമ്പില്ലത്ത് താമസിക്കും അണേലക്കുനി സഹദേവൻ (60) നിര്യാതനായി. ഭാര്യ: ചന്ദിക. മക്കൾ: അപർണ്ണ, അർച്ചന, അഖിൽ. സഹോദരങ്ങൾ: ജാനകി, വിജയൻ ടി.കെ, ലീല, വത്സല, സുരേഷ്, ശ്രീജ, പരേതനായ ദാസൻ. സഞ്ചയനം തിങ്കളാഴ്ച.