KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പാവുവയലിൽ ബാലൻ (77)  (റിട്ട: ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: സതി.  മക്കൾ: ഷിമോദ് (അദ്ധ്യാപകൻ ശ്രീ സത്യസായി വിദ്യാ പീഠം നന്തി), ഷിതേഷ്  അസിസ്റ്റന്റ് മാനേജർ സിൻഡിക്കേറ്റ് ബാങ്ക് വടകര), ഷീമ  (മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട്) മരുമക്കൾ: റീന (അദ്ധ്യാപിക ജി.വി.എച്ച്.എസ്.എസ്. പയ്യോളി), നീതു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശിവൻ, വാസുദേവൻ, രത്നാകരൻ (പിഷാരികാവ് ദേവസ്വം) പരേതനായ ഗംഗാധരൻ.

Leave a Reply

Your email address will not be published. Required fields are marked *