KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കണിയാങ്കണ്ടി താഴക്കുനി ജാനകി (68)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കണിയാങ്കണ്ടി താഴക്കുനി ജാനകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ബിന്ദു, ബിനീഷ്, ബീന, പരേതയായ സിന്ധു. മരുമക്കൾ: ദിനേശൻ, പരേതനായ പ്രേമൻ. സഞ്ചയനം: ഞായറാ ഴ്ച.

Leave a Reply

Your email address will not be published. Required fields are marked *