KOYILANDY DIARY

The Perfect News Portal

താലൂക്ക് ആശുപത്രി കാന്റീന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയ കാൻ്റീൻ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ. അജിത, ദിവ്യസെല്‍വരാജ്, കൌൺസിലാർമാരായ വി.പി.ഇബ്രാഹിംകുട്ടി, സി.കെ. സലീന, ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്രതിഭ, സി.ഡി.എസ്. ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *