KOYILANDY DIARY

The Perfect News Portal

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: വാഹനങ്ങളുടെ വാടക നല്‍കി തുടങ്ങി

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പോലീസ് ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങളുടെ വാടക കൊയിലാണ്ടി കുന്നോത്ത് മുക്കിലുള്ള റൂറല്‍ എ. ആര്‍. ക്യാമ്പില്‍ നിന്ന് നല്‍കിതുടങ്ങി. ഡിസംബര്‍ 15 നുള്ളില്‍ രേഖകളുമായി വന്ന് തുക കൈപ്പറ്റണമെന്ന് കമാന്‍ഡന്റ് അറിയിച്ചു.