KOYILANDY DIARY

The Perfect News Portal

തച്ചോത്ത് താഴ വിയ്യൂർ LP സ്കൂൾ  റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ  9-ാം വാർഡിൽ തച്ചോത്ത് താഴ വിയ്യൂർ LP സ്കൂൾ  റോഡ് ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘടനം ചെയ്തു. കൗൺസിലർ അരീക്കൽ ഷീബ  അധ്യക്ഷത  വഹിച്ചു. ചടങ്ങിൽ രഞ്ജിത്ത് കോളറോത്ത്, ശ്രീഹർഷൻ, കണ്ണാടിക്കൽ രാജൻ, പുളിക്കുൽ ഗീത ടീച്ചർ, ദിനേശൻ തച്ചോത്ത്  അഡ്വക്കേറ്റ് PT ഉമേന്ദ്രൻ, ബാലൻ മരുവോട്ട്, ഗോപാലൻ സുജലാലയം, ഉമേഷ്‌ ചന്ദ്രൻ അരീക്കൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *