KOYILANDY DIARY

The Perfect News Portal

ഡല്‍ഹി മെട്രോ സ്റ്റേഷനിലെ ടി.വി സ്ക്രീനില്‍ അശ്ലീല വീഡിയോ: സംഭവം ഡി.എം.ആര്‍.സി. അന്വേഷിക്കുo

ന്യൂഡല്‍ഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടി.വി സ്ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്ക്രീനിലാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയില്‍ കാണിക്കുന്നത് ആരോ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ഒമ്ബതിന് നടന്ന സംഭവമെന്നാണ് നിഗമനം. സംഭവം അന്വേഷിക്കുന്നതിന് ഡി.എം.ആര്‍.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *