KOYILANDY DIARY

The Perfect News Portal

ഡങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി; താലൂക്കാശുപത്രി, ഗവ: മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദർശനം, ക്വിസ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടന്നു.

നഗരസഭാ കൗൺസിലർ വി.പി.ഇബ്രാഹിംകുട്ടി, ആശുപത്രി സുപ്രണ്ട് ഡോ: സച്ചിൻ ബാബു, ഡോ:ധന്യനാരായണൻ, ഡോ: സന്ധ്യാ കുറുപ്പ് ,ആലീസ് ഉമ്മൻ, ലത പറമ്പത്ത്, സി.കെ.സുരേഷ് ബാബു, മഞ്ജുഷ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *