KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍: ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് റജിസ്ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ഓമ്നി വാന്‍ ഇടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *