KOYILANDY DIARY

The Perfect News Portal

ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ ജേണലിസം മാസ് കമ്യൂണിക്കേഷന്‍ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്‌ളസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0495 4850022. വെബ്: www.ksjm.org.

Leave a Reply

Your email address will not be published. Required fields are marked *