KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കുളത്താം വീട് ശ്രീദേവി ക്ഷേത്ര മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. മഹോൽസവത്തോടനുബന്ധിച്ച് നടന്ന പാണ്ടിമേളത്തോടെയുള്ള താലപ്പൊലി എഴുന്നള്ളിപ്പ് ഭക്തിയിലാറാടി, കെട്ടിയാട്ടങ്ങൾ, തിറയും ഉത്സവത്തിനു മാറ്റുകൂട്ടി. ഭഗവതി തിറയോടെയാണ് ഉത്സവം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *