KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ ബൈക്കപകടത്തിൽ കാപ്പാട് സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു. കാപ്പാട് അഴീക്കൽ കണ്ണൻ കടവ് പുറംപോക്കിൽ പടന്നയിൽ ഷാജിയുടെയും, ബിന്ദുവിൻ്റെയും മകൻ അക്ഷയ് (21) ആണ് മരണമടഞ്ഞത്. രാത്രി 9 മണിയോടെ ചെങ്ങോട്ട്കാവ് പഴയ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സംഭവം. അക്ഷയ് ഓടിച്ച് ബൈക്ക് കണ്ടെയിനിർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈൽസിലെ ബില്ലിംഗ് സെക്ഷനിലെ ജീവനക്കാരനാണ്. സഹോദരൻ അജയ്. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *