KOYILANDY DIARY

The Perfect News Portal

ചുമട്ട് തൊഴിലാളികള്‍ താലൂക്കാശുപത്രിയിലേക്ക് സ്ട്രക്ചറുകള്‍ നല്‍കി

കൊയിലാണ്ടി: ചുമട്ട് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി  മുനിസിപ്പല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗവ; താലൂക്ക് ആശുപത്രിയിലേക്ക്  സ്ട്രക്ചറുകള്‍ സമര്‍പ്പിച്ചു.

നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍ ആശുപത്രി സൂപ്രണ്ട് സച്ചിന്‍ ബാബുവിന് സ്ട്രക്ചറുകള്‍ കൈമാറിക്കൊണ്ട് സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ടി.ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന്‍ സ്വാഗതവും കെ. കെ. സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *