KOYILANDY DIARY

The Perfect News Portal

ചിത്രരചനാ മത്സരവും കലാപഠന ക്യാമ്പും സംഘടിപ്പിച്ചു

കുന്ദമംഗലം: ചൂലൂര്‍ ഭാവന സ്വാശ്രയ സംഘം സ്ക്കൂള്‍ കുട്ടികള്‍ക്ക് വര്‍ണ്ണോത്സവം എന്ന പേരില്‍ ചിത്രരചനാ മത്സരവും കലാപഠന ക്യാമ്പും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എ. പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം സെക്രട്ടറി എം. പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.ബാലകൃഷ്ണന്‍, വി.കെ.ശിവദാസന്‍, ടി.എന്‍.നാരായണന്‍നായര്‍, പി.വേലായുധന്‍, എം.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജന്‍ സ്വാഗതവും എം.ചോയിക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *