KOYILANDY DIARY

The Perfect News Portal

ചിത്രരചനാ മത്സരം നടത്തും

വടകര: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ.പി. കുഞ്ഞിരാമന്‍വൈദ്യരുടെ സ്മരണയ്ക്ക് മേയ് അഞ്ചിന് 8.30-ന് അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തിന് വാട്ടര്‍ കളര്‍, വരയ്ക്കുനാനുള്ള പേപ്പര്‍ എന്നിവ നല്‍കും. കുഞ്ഞിരാമന്‍ വൈദ്യരുടെ മകള്‍ സുമംഗലയുടെ ചിത്രപ്രദര്‍ശനം അഞ്ച്, ആറ് തീയതികളിലുണ്ടാകും. ഫോണ്‍: 9961815683.

Leave a Reply

Your email address will not be published. Required fields are marked *