KOYILANDY DIARY

The Perfect News Portal

ചാത്തോത്ത് ശ്രീധരൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി : കമ്മൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 47ാം അനുസ്മരണം ദിനം കൊയിലാണ്ടി ലോക്കൽ സമ്മേളന പതാകദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി. മണ്ഡലം കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സിക്രട്ടറി എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ. കെ.എസ്.രമേഷ് ചന്ദ്ര, ബാബു പഞ്ഞാട്ട് എന്നിവർ നേതൃത്വം നൽകി, വിവിധ ബ്രാഞ്ചുകളിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് ഇ.കെ. അജിത്ത്, കെ ചിന്നൻ, സി.ആർ. മനേഷ്, പി.വി. രാജൻ, എസ്.പി. രമേശ്, ഹരീഷ്, സജീവൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *