KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട് ബി​ലാ​ത്തി​ക്കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച

കോ​ഴി​ക്കോ​ട്: ബി​ലാ​ത്തി​ക്കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച. മോ​ഷ​ണ​ത്തി​െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്ത് സ്​​ഥാ​പി​ച്ച ഭ​ണ്ഡാ​ര​ത്തിന്റെ പി​റ​കു​വ​ശം കു​ത്തി​ത്തു​റ​ന്നാ​യി​രു​ന്നു ക​വ​ര്‍​ച്ച. മു​ഖം പാ​തി മ​റ​ച്ചെ​ത്തി​യ യു​വാ​ക്ക​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്​​ത​മാ​ണ്. ഭ​ണ്ഡാ​രം ഇ​ള​ക്കി​മാ​റ്റാ​നാ​യി​രു​ന്നു ആ​ദ്യ ശ്ര​മം. അ​ത് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ ക​മ്പിപ്പാ​ര​കൊ​ണ്ട് പൂ​ട്ട് കൂ​ത്തി​പ്പൊ​ളി​ക്കാ​നാ​യി നീ​ക്കം.

ആ​ദ്യ ശ്ര​മം ന​ട​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ക​ള്ള​ന്മാ​രി​ലൊ​രാ​ള്‍ കൊ​ടി​മ​ര​ത്തി​ല്‍ തൊ​ട്ട് പ്രാ​ര്‍​ഥി​ച്ച്‌ മോ​ഷ​ണ ​ശ്ര​മം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *