KOYILANDY DIARY

The Perfect News Portal

കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍​ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഒ​ടി​ക്കു​ഴി​യി​ല്‍ മൊ​യ്തീ​ന്‍ ആ​ണ്‌ മ​രി​ച്ച​ത്. ഇ​തോ​ടെ സംസ്ഥാനത്ത്‌ ബു​ധ​നാ​ഴ്ച പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

കൊ​ല്ലം പ​ഴ​യ കോ​ട്ടം​ക​ര അ​ഫ്സ​ല്‍ (13), സു​ധാ​ദേ​വി (40), കൊ​ല്ലം തെ​ക്കും​ഭാ​ഗം അ​ജി​ത്കു​മാ​ര്‍ (36), തൃ​ശൂ​ര്‍ പു​തു​ര്‍ വ​ത്സ​ല (60), കൊ​ണ്ടാ​ഴി അ​ന്പി​ളി (38) മ​ല​പ്പു​റ​ഗ വാ​ഴ​ക്കാ​ട് അ​പൂ​ര്‍​വ (ര​ണ്ട്), പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ര്‍ കു​ഞ്ഞു ല​ക്ഷ്മി​യ​മ്മ (74) എ​ന്നി​വ​രാ​ണ് ഡെ​ങ്കി​പ്പ​നി​യെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്.  മ​ല​പ്പു​റം മൊ​റ​യൂ​ര്‍ ഷ​ഹാ​ബു​ദീ​ന്‍ (ഒ​ന്ന​ര) എ​ച്ച്‌1 എ​ന്‍1 മൂ​ല​മാ​ണ് മ​രി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം ബു​ധ​നാ​ഴ്ച 23633 പേ​ര്‍ പ​നി പി​ടി​പെ​ട്ടു ചി​കി​ത്സ തേ​ടി​യ​താ​യാ​ണു ക​ണ​ക്ക്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *