KOYILANDY DIARY

The Perfect News Portal

നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി

നാദാപുരം: മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ പ്രകടനവും കൂട്ടായ്മയും നടത്തി.

കെ.പി.ബിജു, മുഹമ്മദലി വാണിമേല്‍, റിനീഷ് വി.വി, ഷെബി സെബാസ്റ്റിയന്‍, അനസ് നങ്ങാണ്ടി, അര്‍ഷാദ് പറമ്ബത്ത്, ഉമേഷ് പെരുവങ്കര, അഖില്‍ നരിപ്പറ്റ, ജയേഷ്, വിപിന്‍ വിലങ്ങാട്, പി.കെ.സജിന്‍, രജിന്‍ലാല്‍, എം.കെ.ഫിര്‍ദൗസ്, ഡോണ്‍ കെ.തോമസ്, ജഹീര്‍ തെക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *