KOYILANDY DIARY

The Perfect News Portal

സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍

ചെന്നൈ: സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്ന് കമല്‍ഹാസന്‍ വിശദമാക്കി. വിഷയത്തില്‍ നിലപാട് പ്രഖ്യാപനം അടുത്ത ബുധനാഴ്ച നടത്തുമെന്ന് കമല്‍ഹാസന്‍.

Leave a Reply

Your email address will not be published. Required fields are marked *