KOYILANDY DIARY

The Perfect News Portal

കൊളക്കാട് മാപ്പുള്ളകണ്ടി മഹാദേവി ക്ഷേത്രത്തില്‍ അയ്യപ്പഭജന

ചേമഞ്ചേരി: കൊളക്കാട് മാപ്പുള്ളകണ്ടി മഹാദേവി ക്ഷേത്രത്തില്‍ അയ്യപ്പഭജന 25-ന് നടക്കും. ഡിസംബര്‍ മൂന്നിന് കാര്‍ത്തികവിളക്ക്, മുവാറ്റുപുഴ ഡോ. എം.പി. അപ്പുവിന്റെ പ്രഭാഷണം എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *