KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി SNDP കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം., ബി.ബി.എ., ബി.എസ്‌സി. കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. എസ്.ടി. വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി. വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകർ ഡിസംബർ 23-ന് 12 മണിക്ക് മുമ്പ് ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *