KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ: ദേവിപ്രിയ മേനോൻ ചാർജ്ജെടുത്തു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology ) വിഭാഗത്തിൽ ഡോ: ദേവിപ്രിയ മേനോൻ MBBS,MD(Dermatology) ചാർജ്ജെടുത്തതതായി മാനേജ്മെൻ്റ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ചർമ്മരോഗ വിഭാഗത്തിൽ ബിരുദാനന്തരബിരുദം നേടിയ ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മണി മുതൽ 1 മണിവരെയാണ്. 

മുഖക്കുരു, കറുത്ത പാടുകൾ, ചുളിവ്, വെള്ളപ്പാണ്ട്, അലർജി, ആണിരോഗം, പാലുണ്ണി, അരിമ്പാറ, താരൻ, മുടികൊഴിച്ചിൽ, അകാലനര, വരണ്ട ചർമ്മം, കാലിലെ വിള്ളൽ, ചൊറി, ചുണങ്ങ്, സോറിയാസിസ്, എക്സിമ, തുടങ്ങി മുതിർന്നവരിലും, കുട്ടികളിലും കാണുന്ന എല്ലാതരം ചർമ്മ രോഗങ്ങൾക്കും വിദഗ്ദ്ധ പരിചരണം ലഭ്യം.

  • കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനികിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു 
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി സേവനം ലഭ്യമാണ്.
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റിപോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm

മറ്റു സേവന വിഭാഗങ്ങൾ…

Advertisements
  • 1. ജനറൽ പ്രാക്ടീഷണർ ഡോ. ഷാനിബ MBBSഡോ. അഞ്ജുഷ MBBSഡോ. മുസ്തഫ മുഹമ്മദ്‌ MBBS( 24 Hrs )
  • 2. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
    ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 9.30 Am to 12.30 pm)
  • 3.  ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3. 30 Pm to 6Pm)
  • 4. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5.30 Pm to 7 Pm) 
  • 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.3  
  • 7. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 8. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
  • 9. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
  • 10. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 11. മാനസികാരോഗ്യ  വിഭാഗം ഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)
  • 12. ഇ. എൻ. ടി വിഭാഗം  ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 13. അൾട്രാസൗണ്ട് സ്‌കാനിങ്ഡോ. രേഷ്മ(തിങ്കൾ, വ്യാഴം,ശനി 1.30 pm to 3.30 pm
  • 14. ചർമ്മരോഗ വിഭാഗം ഡോ. ദേവിപ്രിയമേനോൻ(വ്യാഴം 11Am to 1pm)
  • 15. ഡെന്റൽ ക്ലിനിക് (തിങ്കൾ  മുതൽ ശനി വരെ 9.30 Am to 6 pm
  • 16. ഫിസിയോ തെറാപ്പി (തിങ്കൾ മുതൽ ശനി വരെ 10 am to 1 pm)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Leave a Reply

Your email address will not be published. Required fields are marked *