KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് മീത്തലെ പീടികയിൽ നാരായണി അമ്മ (85)

കൊയിലാണ്ടി: മുചുകുന്ന് മീത്തലെ പീടികയിൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ മൂടാടി പുനത്തിൽ ഗോവിന്ദൻ നായർ. മക്കൾ: രമ. പുഷ്പ, രജനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ : ബാലൻ നായർ കീഴരിയൂർ, ലീല, സുധാകരൻ നായർ, പരേതനായ സുകുമാരൻ നായർ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പരേതരായ മാധവിക്കുട്ടി അമ്മ, കുഞ്ഞികണ്ണൻ നായർ, അമ്മാളു അമ്മ, ലക്ഷ്മി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *