KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ നമ്പ്രത്ത്കണ്ടി ബാബു (51)

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത് കണ്ടി ബാബു (51) നിര്യാതനയി. പരേതനായ കേളപ്പൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലിസി. മക്കൾ: മിഥുൻ, നിധിൻ (ശ്രീക്കുട്ടൻ). സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, സജീവൻ, ഷാജി, നാരായണി, ചന്ദ്രിക, രമ, ശൈല, ശ്യാമള, സജിത, പരേതരായ ദാമോദരൻ, രാധ, ശോഭ സഞ്ചയനം: ഞാറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *