KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി മൊളോങ്കണ്ടി അച്ചുതൻ നായർ (72)

കൊയിലാണ്ടി: കൊടക്കാട്ടും മുറി മൊളോങ്കണ്ടി അച്ചുതൻ നായർ (72) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ശ്രീജ, ബിന്ദു, വിജി. മരുമക്കൾ: ശശി (ചേരാപുരം), സുനിൽ (തച്ചൻകുന്ന്), വിനീത് (വെള്ളികുളങ്ങര), സഹോദരങ്ങൾ: ബാലൻ നായർ, മാതു അമ്മ, പരേതരായ ഗോവി’ന്ദൻ നായർ, കൃഷ്ണൻ നായർ, പെണ്ണുക്കുട്ടി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *