KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് തൈക്കണ്ടി ലക്ഷ്മി അമ്മ (71)

കൊയിലാണ്ടി: കുറുവങ്ങാട് തൈക്കണ്ടി ലക്ഷ്മി അമ്മ (71) നിര്യാതയായി. ഭർത്താവ് പരേതനായ ഗംഗാധരൻനായർ. മക്കൾ: പുഷ്പലത, കനകലത. മരുമക്കൾ: കരുണാകരൻ, പരേതനായ വാസുദേവൻ നായർ. സഹോദരങ്ങൾ: ജാനകിഅമ്മ, ലീല, നാരായണൻ, തങ്കമണി, രാജൻ, പരേതനായ സുകുമാരൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *