KOYILANDY DIARY

The Perfect News Portal

കൊച്ചു ഗായകന്‍ മുഹമ്മദ് ഷാന്‍ ആലപിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊച്ചു ഗായകന്‍ മുഹമ്മദ് ഷാന്‍ ആലപിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗാനം ബഹു: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

ചടങ്ങില്‍ പി കരുണാകരന്‍ എംപി, ടിവി രാജേഷ് എംഎല്‍എ, സി കൃഷ്ണന്‍ എംഎല്‍എ, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍,ടി ഐ മധുസൂദനന്‍, വി നാരായണന്‍, സി സത്യപാലന്‍ കെ വി ഗോവിന്ദന്‍, പി പി സിധിന്‍ എന്നിവര്‍ സംബന്ധിച്ചു.

സിപിഐഎം കാങ്കോല്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം എന്‍ അബ്ദുല്‍ സമീര്‍ന്റെയും കുണിയനിലെ ടി നജ്മയുടെയും മകനാണ് മുഹമ്മദ് ഷാന്‍. ഗാനരചന ബൈജു കാങ്കോല്‍ ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവ ഗാനവും ഷാന്‍ ആലപിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *