KOYILANDY DIARY

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം കെ. എം രാജീവൻ യോഗം ഉൽഘാടനം ചെയ്തു . ടിപി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സൗമിനി മോഹൻദാസ്, എം ശശീന്ദ്രൻ, സുനിൽ മോഹൻ, പികെ റിയാസ്, ജലീൽ മൂസ, സുധാ മാധവൻ, ഉഷ മനോജ്, റോസ് ബെന്നറ്റ്, ഷീബ, സലാം ടി. എ, പ്രദീഷ് കുമാർ, ഷബീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *