KOYILANDY DIARY

The Perfect News Portal

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു

ഡല്‍ഹി> കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. ഹൃദയാഘാതം മൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. നര്‍മ്മദ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദവെ അവിവാഹിതനാണ്.വിവിധ പരിസ്ഥിതി സമിതികളില്‍ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *