KOYILANDY DIARY

The Perfect News Portal

കെ.കെ. മുഹമ്മദ് ഹാജി (88) നിര്യാതനായി

കൊയിലാണ്ടി: ടൗണിലെ അലങ്കാർ ഷൂമാർട്ട് ഉടമ കെ.കെ. മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ, നിസാർ, സെക്കീന, സുബൈദ.

Leave a Reply

Your email address will not be published. Required fields are marked *