KOYILANDY DIARY

The Perfect News Portal

കുവൈറ്റിൽ നിര്യാതനായി

കൊയിലാണ്ടി> കൊയിലാണ്ടി സ്വദേശി കുന്നുമ്മൽ ഹാരിസ് (58) ഹൃദയാഘാതഠ മൂലം മരണപ്പെട്ടു.കുവൈറ്റലുള്ള മകളുടെ അടുത്ത് 10 ദിവസം മുൻപ് സന്ദർശന വിസയിൽ വന്നതായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഹഫീല, ഹിൽസ, ഹിബ്‌ല . മരുമക്കൾ: മൻസൂർ, അർഷാദ് , മനാഫ്. മൃതദേഹം നാട്ടിലത്തിക്കാൻ കെ എം സി സി നേതൃത്വത്തിൽ നടന്നു  വരുന്നു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക(97783066).