KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മണ്ണാറക്കൽ സരോജിനി

കൊയിലാണ്ടി: കുറുവങ്ങാട് മണ്ണാറക്കൽ സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ലതിക, ഷീബ, സതീശൻ. മരുമക്കൾ: ചാത്തുണ്ണി, സജീവൻ, സിന്ധു. സഹോദരങ്ങൾ: അശോകൻ, പരേതയായ ജാനകി. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *