KOYILANDY DIARY

The Perfect News Portal

കുരമ്പാലയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ യുവാവ്​ മരിച്ചു

പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വാഹനാപകടം. കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ യുവാവ്​ മരിച്ചു. രണ്ടുപേര്‍ക്ക്​ പരിക്ക്. തിരുവനന്തപുരം പാലോട് സ്വദേശി വിജീഷ് (31) ആണ്​ മരിച്ചത്. കാറില്‍ യാത്ര ചെയ്തിരുന്ന സുമേഷ് (23), പാലോട് പ്ലാവറ സ്വദേശി സതീശന്‍ എന്നിവരെ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *