KOYILANDY DIARY

The Perfect News Portal

മേപ്പയൂർ പട്ടോറുക്കൽ ലീല (55)

മേപ്പയൂർ : പട്ടോറുക്കൽ ലീല (55) നിര്യാതയായി. ഭർത്താവ്: വിശ്വൻ മന്ദൻകാവ്. മക്കൾ: വിനീത, ലിനിത. മരുമക്കൾ: സുഭാഷ് (കായണ്ണ), അജിത്ത് (കാരയാട്). സഹോദരങ്ങൾ: ദാമോദരൻ, പത്മിനി, നിർമ്മല, ശോഭ, ഗീത, സുരേഷ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ, അമ്മ: മാണിക്ക്യം.

Leave a Reply

Your email address will not be published. Required fields are marked *